
പടി. കോടിക്കുളം:കല്ലാനിക്കൽ പുരുഷോത്തമകൈമൾ നിര്യാതനായി. സംസ്ക്കാരം നടത്തി.പെരുമ്പാവൂർ റയോൺസ് കമ്പനി മാനേജരായും പടി. കോടിക്കുളം തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദവല്ലിക്കുഞ്ഞമ്മ വൈക്കം തോട്ടകം വല്യാരമ്പത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽ പി. കൈമൾ, പ്രമോദ് പി. കൈമൾ (ചെങ്ങന്നൂർ മാലക്കര അദ്വൈത പബ്ളിക് സ്കൂൾ സ്റ്റാഫ്)