കരിങ്കുന്നം: പഞ്ചായത്ത് ഓഫീസിൽ രണ്ട് ജീവനക്കാർക്ക് കൊവിഡ് 19 സ്ഥീരികരിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഫ്രണ്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും പ്രസിഡന്റ് ബിന്ദു ബിനു അറിയിച്ചു.