bharavahikal
മാത്യുസ്, കെ.കെ ഷാജി

ഇടുക്കി: കലാകാരൻമാരുടെ സംസ്ഥാന സംഘടനയായ നൻമ കലാസാഹിത്യവേദിയുടെ സംസ്ഥാന കമ്മറ്റി പുന:സംഘടിപ്പിച്ചു. മാത്യുസ് കമ്പിളികണ്ടം (പ്രസിഡന്റ്), കെ.കെ. ഷാജി (സെക്രട്ടറി) സി.കെ.രാജു (ഓർഗനൈസിംഗ് സെക്രട്ടറി)കെ.എൻ.തങ്കപ്പൻ (രക്ഷാധികാരി)
സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി പ്രവീണ സുനിൽ (കൊച്ചി), ടോമി തീവള്ളി, ജോർജ്ജ് ഇടുക്കി, പി.ജി.സത്യരാജൻ, ജോൺ അടിമാലി, ഡോ.ഒ.രാജഗോപാൽ, കെ.ജെജോയി.
ജോയിന്റ് സെക്രട്ടറിമാരായി ബിന്ദു കുട്ടപ്പൻ (തിരുവനന്തപുരം), വള്ളി മുരുകൻ (ചങ്ങനാശ്ശേരി), ജയാദാസ് (ആലപ്പുഴ), അമ്പിളിദാസ് (എറണാകുളം), ട്രഷററായി ശ്രീജ തങ്കച്ചൻ (ഇടുക്കി). നൻമ കലാസാഹിത്യവേദി വനിതാ വിഭാഗം സ്ത്രീശക്തി സംസ്ഥാന പ്രസിഡന്റായി റീന ഉലഹന്നാൻ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കോർഡിനേറ്റർ ജോർജ്ജ് അമ്പഴം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.