ഇടുക്കി :വന്യജീവി സങ്കേതത്തിന്റെ ആഭ്യമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പേരു വിവരങ്ങൾ ഒന്ന്, രണ്ട്, മൂന്ന്എന്ന ക്രമത്തിൽ : കോളേജ് വിഭാഗം പ്രിൻസ് ചാക്കോ, ക്ലാസ്12, വിഎച്ച്എസ്എസ്, വണ്ടിപ്പെരിയാർ, ജസ്റ്റിൻ ടോമി, ബിബിഎ, മരിയൻ കോളേജ് കുട്ടിക്കാനം, അരവിന്ദ് രാമചന്ദ്രൻ, 12, ജിഎച്ച് എസ്എസ്, വണ്ടിപ്പെരിയാർ. സ്‌കൂൾതലം ജിസ്റ്റോം സണ്ണി 9 , സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌ക്കൂൾ, കാന്തിപ്പാറ, റിതുനന്ദ, 8, എസ്.എച്ച്.ജിഎസ് മുതലക്കോടം, ശ്യം വിഘ്‌നേഷ്, 9, ജവഹർ നവോദയ വിദ്യാലയം, കുളമാവ്