തൊടുപുഴ: ജില്ലയിൽ ഇന്നലെ 121 പേർക്ക് കൂടി കൊവിഡ്​- 19 സ്ഥിരീകരിച്ചു. 78 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതിൽ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 69 പേർ രോഗമുക്തരായി.

 ഉറവിടം വ്യക്തമല്ല

ഉടുമ്പഞ്ചോല സ്വദേശികൾ (മൂന്ന്)

മണക്കാട് സ്വദേശി (38)

കാരിക്കോട് സ്വദേശി

കൊച്ചുത്തോവാള സ്വദേശികളായ ദമ്പതികൾ (രണ്ട്)

കുട്ടിക്കാനം പൊലീസ് ക്യാമ്പിലെ ജീവനക്കാരനായ പീരുമേട് സ്വദേശി

പീരുമേട് സ്വദേശി

 സമ്പർക്കം

അടിമാലി സ്വദേശിനിയായ അമ്മയും നവജാത ശിശുവും

അടിമാലി സ്വദേശിനികൾ (അഞ്ച്)

ദേവികുളം സ്വദേശിനി

മൂന്നാർ സ്വദേശികൾ (20)

മുതുവാങ്കുടി സ്വദേശികൾ (എട്ട്)

കുത്തുപ്പാറ സ്വദേശികൾ (മൂന്ന്)

ഇടവെട്ടി സ്വദേശികൾ (മൂന്ന്)

പന്നൂർ സ്വദേശികൾ (രണ്ട്)

കോടിക്കുളം സ്വദേശിനി

മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 51 കാരി

ഉടുമ്പഞ്ചോല പുല്ലുമേട് സ്വദേശിനികൾ (നാല്)

ഉടുമ്പഞ്ചോല സ്വദേശികൾ (മൂന്ന്)

തൊടുപുഴ ഹോട്ടൽ ജീവനക്കാരൻ

തൊടുപുഴ സ്വദേശികൾ (ആറ്)

കാളിയാർ സ്വദേശി

കാഞ്ചിയാർ സ്വദേശികൾ (മൂന്ന്)

കൊച്ചുത്തോവാള സ്വദേശികൾ (രണ്ട്)

നരിയംപാറ സ്വദേശി

ഏലപ്പാറക്കാരനായ ഹോട്ടൽ ജീവനക്കാരൻ

കുമളി സ്വദേശി