തൊടുപുഴ: കേരളാ കാർഷിക സർവ്വകലാശാലയിലെ 2020- 21 അദ്ധ്യയന വർഷത്തിലേക്കുളള ബിരുദാനന്തര/ പി.എച്ച്.ഡി കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്‌ടസിനും www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.