annakutty

മൂലമറ്റം: ഇടമലയിൽ ചാണ്ടി എബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം നടത്തി. ചൂണ്ടച്ചേരി മൂന്നുമാക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ട്രീസ (ഉത്തർപ്രദേശ്), അലക്സ് (റിട്ട. അദ്ധ്യാപകൻ, സൈനിക് സ്‌കൂൾ), എലിസബത്ത് (ലണ്ടൻ), ഫാ.ജോസ് (സലേഷ്യൻ സഭാംഗം), ആലീസ് (ഡൽഹി), സണ്ണി (യു.എസ്.എ), മരിയ (ലണ്ടൻ). മരുമക്കൾ: ചെറിയാൻ, റോയി, മനോജ്, ജയിനമ്മ, അനു.