
കുളമാവ്: മുല്ലക്കാനം പാറേപ്പുരയ്ക്കൽ ജയിംസിന്റെ ഭാര്യ റെയ്ച്ചൽ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വളവുകോട് ഷാരോൺ ഫെലോഷിപ്പ് പള്ളിയിൽ. മക്കൾ: ജിനേഷ്, സോണിയ, മാനുവൽ. മരുമക്കൾ: സാം പുളിക്കശേരിയിൽ, ഇടാട് (ഡയറക്ടർ ബോർഡ് മെമ്പർ, ആസ്‌കോ ബാങ്ക് അറക്കുളം), സുഹേന്ദു.