ചെറുതോണി: എൻ.സി.പി തൊടുപുഴ ബ്ലോക്ക് പ്രസിഡന്റിന്റെ അധിക ചുമതല സംസ്ഥാന പ്രസിഡന്റിന്റെ നിർദേശാനുസരണം ജില്ലാ സെക്രട്ടറി കെ.എൻ ശശികുമാരന് നൽകിയതായി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൻ അറിയിച്ചു.