പീരുമേട്: ജില്ലാ കളക്ടറുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സഫലം 2020 മൂന്നാംഘട്ടത്തിൽ പീരുമേട് താലൂക്കിൽ 23ന് രാവിലെ പത്ത് മുതൽ നടത്തും. പ്രകൃതി ക്ഷോഭം, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നത് ഒഴിവാക്കുന്നത് ഒഴികെയുള്ള പരാതികളും അപേക്ഷ http://edistrict.kerala.gov.in എന്ന വെബ്‌സൈറ്റിലോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ ഒക്‌ടോബർ പത്തുമുതൽ 18 വരെ നൽകാം.