
തൂക്കുപാലം : തേഡ് ക്യാമ്പ് മേനാച്ചേരിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റ ഭാര്യ ജാനകി (86)
നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജപ്പൻ, രാജമ്മ, തങ്കമ്മ, ശാന്തമ്മ, അമ്മിണി, വിജയൻ ,പരേതനായ തങ്കപ്പൻ . മരുമക്കൾ: ലീല, തങ്കച്ചൻ, ശങ്കരൻകുട്ടി, ജോണി, മിനി, പരേതയായ ഇന്ദിര, പരേതനായ ബേബി.