തൊടുപുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നാം തവണയും 150 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 153 പേർക്കാണ്. 136 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒമ്പത് കരുണാപുരം സ്വദേശികളടക്കം 17 രോഗികൾ ആഭ്യന്തരയാത്രികരായുണ്ട്. തൊടുപുഴയിലെ 23 പേരടക്കം 98 പേർ ഇന്ന് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ല
മൂന്നാറിലെ വ്യാപാരികൾ (എട്ട്)
മൂന്നാർ സ്വദേശികൾ (രണ്ട്)
പള്ളിവാസൽ സ്വദേശി
സെൻകുളം സ്വദേശിനി
ഇടവെട്ടി സ്വദേശി
കുടയത്തൂർ സ്വദേശി
തുടങ്ങനാട് സ്വദേശി
നെടുങ്കണ്ടം സ്വദേശി
ചുങ്കം സ്വദേശി
ബൈസൺവാലി സ്വദേശിനി
രാജകുമാരി സ്വദേശികൾ (രണ്ട്)
കാമാക്ഷി സ്വദേശി
വണ്ടിപ്പെരിയാർ സ്വദേശികൾ (രണ്ട്)
വണ്ടിപ്പെരിയാർ സ്വദേശിനി
സമ്പർക്കം
അടിമാലി സ്വദേശികൾ (രണ്ട്)
ദേവികുളം സ്വദേശിനികൾ (രണ്ട്)
പള്ളിവാസൽ സ്വദേശി
വാത്തിക്കുടി സ്വദേശിനികൾ (മൂന്ന്)
വെള്ളത്തൂവൽ സ്വദേശിനികൾ (അഞ്ച്)
വെള്ളത്തൂവൽ സ്വദേശികൾ (രണ്ട്)
ആലക്കോട് സ്വദേശിനി
ഇടവെട്ടി സ്വദേശികൾ (നാല്)
മുട്ടം സ്വദേശിനികൾ (അഞ്ച്)
വെള്ളിയാമറ്റം സ്വദേശി
നെടുങ്കണ്ടം സ്വദേശികൾ (13)
പാമ്പാടുംപാറ സ്വദേശിനി
ഉടുമ്പഞ്ചോല സ്വദേശി
കരിങ്കുന്നം സ്വദേശിനി
കരുണാപുരം സ്വദേശി
തൊടുപുഴ സ്വദേശികൾ (19)
പുറപ്പുഴ സ്വദേശിനികൾ (രണ്ട്)
പുറപ്പുഴ സ്വദേശി
വണ്ണപ്പുറം സ്വദേശി
രാജകുമാരി സ്വദേശികൾ (രണ്ട്)
രാജകുമാരി സ്വദേശിനി
കാമാക്ഷി സ്വദേശികൾ (രണ്ട്)
നരിയംപാറ സ്വദേശിനികൾ (രണ്ട്)
ലബ്ബക്കട സ്വദേശി
കൊച്ചുതോവള സ്വദേശികൾ (അഞ്ച്)
വെള്ളയാംകുടി സ്വദേശിനി
കട്ടപ്പന സ്വദേശികൾ (മൂന്ന്)
കുമളി സ്വദേശിനികൾ (മൂന്ന്)
കുമളി സ്വദേശികൾ (രണ്ട്)
പീരുമേട് സ്വദേശിനി
പെരുവന്താനം സ്വദേശിനി
വണ്ടിപ്പെരിയാർ സ്വദേശികൾ (16)
കുമളി സ്വദേശിനി
പീരുമേട് സ്വദേശികൾ (രണ്ട്)
പെരുവന്താനം സ്വദേശി