
അഞ്ചിരി: മുണ്ടയ്ക്കൽ ആഗസ്തി മത്തായി (84) നിര്യാതനായി . സംസ്‌കാരം ഇന്ന് 10.30ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: രാമപുരം വള്ളോപ്പിള്ളിൽ പരേതയായ ഏലിയാമ്മ. മകൾ: ബിൻസി റോയി. മരുമകൻ: മൂലമറ്റം വടക്കേൽ റോയി (അദ്ധ്യാപകൻ, സെന്റ് ജോസഫ് യുപി സ്‌കൂൾ, വെള്ളിയാമറ്റം)