തൊടുപുഴ: കരിമണ്ണൂർ വെസ്റ്റ് കോടിക്കുളം റോഡിൽ കലുങ്കിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനാൽ വണ്ടമറ്റം ഷാപ്പുംപടി മുതൽ ഐരാമ്പിള്ളി കവല വരെയുള്ള റോഡിലെ വാഹന ഗതാഗതം 12 മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതു മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.