 
കരിങ്കുന്നം: പടിഞ്ഞാറേക്കര പി.ടി. തോമസ് (തൊമ്മച്ചൻ- 83) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി ഏഴുമുട്ടം പുത്തൻകുളത്തിൽ കുടുംബാംഗം. മക്കൾ: ഡാലി തോമസ് (റിട്ട. എച്ച്.എസ്.എ, സെന്റ് ജോർജ് എച്ച്.എസ്.എസ്, മുതലക്കോടം) ബിൽസി ജോണി, ബിന്ദു ബാബു. മരുമക്കൾ: ഷെല്ലി ജോൺ പെട്ടേനാട്ട് കരിങ്കുന്നം (റിട്ട. ഉദ്യോഗസ്ഥൻ, ഫുഡ് സേഫ്‌റ്റി ഡിപ്പാർട്ട്‌മെന്റ്), ജോണി ജെയിംസ് പാറക്കാട്ടേൽ നാകപ്പുഴ (റിട്ട. കായിക അദ്ധ്യാപകൻ), ബാബു മാത്യു ആര്യപ്പിള്ളിൽ കുറവിലങ്ങാട് (ടാക്സ് പ്രാക്ടീഷണർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെടിയകാട് ലിസ്യൂ പള്ളിയിൽ.