പൂമാല: സാമൂഹ്യപ്രവർത്തകൻ ശശികുമാർ കിഴക്കേടം (61) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: അനുജ, ഇന്ദുജ, ഉജിത്. മരുമകൻ: അജേഷ്. സംസ്കാരം നടത്തി.