തൊടുപുഴ: ജില്ലയിൽ ഇന്നലെ 139 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 121
പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 38 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉടുമ്പന്നൂരിൽ നാല് അന്യസംസ്ഥാന തൊഴിലാളികളടക്കം 18 ആഭ്യന്തരയാത്രികർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തരായി.


 ഉറവിടം വ്യക്തമല്ല

കൊന്നത്തടി സ്വദേശി

തൂക്കുപാലം സ്വദേശികളായ അമ്മയും മകനും

ദേവികുളം സ്വദേശിനി

നെടുങ്കണ്ടം സ്വദേശി

മൂന്നാർ സ്വദേശികൾ (രണ്ട്)

മൂന്നാർ സ്വദേശിനി

ദേവികുളം സ്വദേശി

ഉടുമ്പന്നൂർ സ്വദേശി

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ

വണ്ടിപ്പെരിയാർ സ്വദേശികൾ (രണ്ട്)

കുമളി സ്വദേശി

മൂന്നാർ സ്വദേശികൾ (10)

അടിമാലി സ്വദേശിനി

പള്ളിവാസൽ സ്വദേശി

ദേവികുളം സ്വദേശി

പാമ്പാടുംപാറ സ്വദേശി

അറക്കുളം സ്വദേശികൾ (രണ്ട്)

കരിങ്കുന്നം സ്വദേശികൾ (അഞ്ച്)

മലയിഞ്ചി സ്വദേശി

തൊടുപുഴ സ്വദേശി

പിറവം സ്വദേശി


 സമ്പർക്കം

കലൂർ സ്വദേശി

ചക്കുപള്ളം സ്വദേശി

കരിങ്കുന്നം സ്വദേശിനി

കൊക്കയാർ സ്വദേശി

തൊടുപുഴ സ്വദേശികൾ (ഒമ്പത്)

ചക്കുപള്ളം സ്വദേശിനികൾ (മൂന്ന്)

ഉടുമ്പഞ്ചോല സ്വദേശി

ആലക്കോട് സ്വദേശികൾ (അഞ്ച്)

വണ്ണപ്പുറം സ്വദേശികൾ (രണ്ട്)

ഇടവെട്ടി സ്വദേശിനി

ഉടുമ്പന്നൂർ സ്വദേശി

കോടിക്കുളം സ്വദേശിനി

പുറപ്പുഴ സ്വദേശി

കരിമണ്ണൂർ സ്വദേശിനികൾ (അഞ്ച്)​

പീരുമേട് സ്വദേശികൾ (മൂന്ന്)

പീരുമേട് സ്വദേശിനി

നെടുങ്കണ്ടം സ്വദേശി

മൂന്നാർ സ്വദേശിനി

കുമളി സ്വദേശികൾ (10)

പെരുവന്താനം സ്വദേശികൾ (എട്ട്)

ദേവികുളം സ്വദേശികൾ (ആറ്)

രാജകുമാരി സ്വദേശി

വണ്ടന്മേട് സ്വദേശിനികൾ (അഞ്ച്)

വെള്ളത്തൂവൽ സ്വദേശി

വണ്ടിപ്പെരിയാർ സ്വദേശി

കരിമണ്ണൂർ സ്വദേശികൾ (നാല്)

അറക്കുളം സ്വദേശിനികൾ (മൂന്ന്)

പള്ളിവാസൽ സ്വദേശികൾ (രണ്ട്)

കുടയത്തൂർ സ്വദേശികൾ (രണ്ട്)