rajayyan
രാജയ്യൻ

തൂക്കുപാലം : രാമക്കൽമേട് നിരവത്തെട്ടുവിള വീട്ടിൽ രാജയ്യൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അജിത, രാധ, രാജശ്രീ. മരുമക്കൾ: അന്തോണി, കാമരാജ്, ഡെന്നീസ്.