തൊടുപുഴ: ഫയർ‌സ്റ്റേഷനു സമീപം യുവാവ് സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. മണക്കാട് സ്വദേശിയായ ആളാണ് ആക്രമണം നടത്തിയത്. ഇയാളും ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.