 
പന്നിമറ്റം: ചെമ്മരപ്പിള്ളിൽ ജോസഫ് മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (84) നിര്യാതയായി. മക്കൾ: മാത്യു, അലക്സ്, ജോണി, മോളി. മരുമക്കൾ: ചിന്നമ്മ, സ്റ്റെല്ല, സെലിൻ, ഔതച്ചൻ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.