rosakutty

കരിമണ്ണൂർ:കുന്നപ്പിള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ റോസക്കുട്ടി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.മക്കൾ​ :ജെയിംസ്,​ മേരി,​ ഇമ്മാനുവേൽ. മരുമക്കൾ : ഫിലോമിന,​ ജോസ്,​ ലില്ലി.