കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാസ്ഥാനമായ ചക്കുപള്ളം ഗത്സിമോൻ അരമനയുടെ മാനേജരായി ഫാ. ജോർജ് വർഗീസിനെ ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ സേവേറിയോസ് നിയമിച്ചു.