കട്ടപ്പന :ഗവ വെറ്ററിനറി പോളിക്ലിനിക്കിൽ ഒക്‌ടോബർ 16 മുതൽ 24 മണിക്കൂർ സേവനം ആരംഭിക്കും.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു രണ്ടുവരെയും രണ്ടുമുതൽ രാത്രി എട്ടുവരെയും രണ്ടു ഷ്ര്രിഫുകളിലായാണു പ്രവർത്തനം.