
കാളിയാർ : കാഞ്ഞിരത്തിങ്കൽ മാണി അഗസ്റ്റ്യൻ(കുഞ്ഞാഗസ്തി വൈദ്യർ -85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യാമ്മ വാഴവര പണൂർ കുടുംബാംഗം. മക്കൾ : സെർബി(സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ, തൊടുപുഴ), ഡൂബി, ജൂബി. മരുമക്കൾ : ആൻസി പാമ്പൂരിക്കൽ (ചിറക്കടവ്, കാഞ്ഞിരപ്പിള്ളി), സോളി മ്യാലിൽ(വണ്ണപ്പുറം), ബിന്ധു കളപ്പുരയിൽ(തിരുവമ്പാടി)