
വെള്ളത്തൂവൽ : പന്നിയാർക്കൂട്ടി നരിക്കുഴിയിൽ ഡായി എൻ ജെ (64) നിര്യാതനായി സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് പന്നിയാർക്കുട്ടി സെന്റ് മേരീസ് പള്ളിയിൽ. പൊൻമുടി അടിച്ചിലാമാക്കൽ കുടുംബാംഗമായ ലിസിയാണ് ഭാര്യ. മക്കൾ: ബിനു, ഡാനു ,അനു .മരുമക്കൾ: അഞ്ജു ,ജോർജ് ജോസഫ് വൈക്കം.