antony

വെള്ളത്തൂവൽ: പന്നിയാർകുട്ടി നരിക്കുഴകുന്നേൽ ആന്റണിജോസഫ് (ഡായി, 64) നിര്യാതനായി . ഭാര്യ : ലിസി ആന്റണി (പൊന്മുടി അടിച്ചിലമാക്കൽ കുടുംബാംഗം ). മക്കൾ : ലിനു ആന്റണി (സ്റ്റാഫ് നഴ്സ്, അവിറ്റീസ്‌ഹോസ്പിറ്റൽ നെന്മാറ), ഡാനുമോൾ ആന്റോ (സ്റ്റാഫ് നഴ്സ്, ദമാം), അനു ആന്റണി (വിദ്യാർത്ഥിനി എൻ എസ് എസ്‌കോളേജ് രാജകുമാരി ). മരുമക്കൾ : അഞ്ജു (എല്ലക്കല് ), ജോർജ്‌തോമസ് (സ്റ്റാഫ് റിപ്പോർട്ടർ മാതൃഭൂമി ,തൊടുപുഴ ).സംസ്‌കാരം ഇന്ന് രാവിലെ 10.30നു പന്നിയാർകുട്ടി സെന്റ്‌മേരീസ്‌ദേവലയ സെമിത്തേരിയിൽ.