amminikuttiyamma

പന്നൂർ : ആലപ്പാട്ട് ജി. പ്രഭാകരൻ നായരുടെ ഭാര്യ കെ. അമ്മിണിക്കുട്ടിയമ്മ (74) നിര്യാതയായി. പെരിങ്ങാശ്ശേരി ഗവ.ഹൈസ്‌കൂൾ റിട്ട. ഹെഡ് മിസ്ട്രസും 249 നമ്പർ എൻ.എസ്.എസ് .കരയോഗം വനിതാ സമാജം പ്രസിഡന്റുമാണ്.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ പി.നായർ, ജ്യോതി പി നായർ ( ടീച്ചർ എസ്.എൻ.എം.എച്ച്.എസ്.വണ്ണപ്പുറം) അനിൽകുമാർ പി ( കെ.എം. ഡബ്ലിയു. ഫുട് വെയേഴ്സ് മുതലക്കോടം),
.മരുമക്കൾ: പദ്മകുമാർ (സി.ഇ.ഒ.ഐ.പി.ഗ്ലോബൽ ഡൽഹി )മഴുവഞ്ചേരിൽ പാല, ദിലീപ് കുമാർ കൊട്ടാരത്തിൽ വെങ്ങല്ലൂർ, രാജി ആർ നായർ ( കരിമണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ഏഴു മുട്ടം)ശ്രീശൈലം മൂവാറ്റുപുഴ.