1. പെരുവന്താനം ഗ്രാമപഞ്ചായത്ത് 2ാം വാർഡ്
2. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് 2ാം വാർഡിൽ ഉൾപ്പെടുന്ന മാങ്കവല മുതൽ മൗണ്ടൻ വാലി എസ്റ്റേറ്റ് വരെയുള്ള ഭാഗവും (ചിറ്റാംപാറ റോഡിന് ഇരുവശവും) 2, 13 വാർഡുകളിൽ ഉൾപ്പെടുന്ന മാങ്കവല മുതൽ പളിയകുടി അംഗൻവാടി വരെയുള്ള പ്രദേശം (7ാം മൈൽ റോഡിന് ഇരുവശവും) 2, 14 വാർഡുകളിൽ ഉൾപ്പെടുന്ന മാങ്കവല മുതൽ എൻ.എസ്.കെ.പി എസ്റ്റേറ്റ് വരെയുള്ള ഭാഗം (മേലെ ചക്കുപള്ളം റോഡിന് ഇരുവശവും) 13, 14 വാർഡുകളിൽ ഉൾപ്പെടുന്ന മാങ്കവല മുതൽ ഗവ. ട്രൈബൽ സ്‌കൂൾ, ചക്കുപള്ളം വരെയുള്ള ഭാഗം (മേനോൻ മേട് റോഡിന് ഇരുവശവും) പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഒഴിവാക്കി
1. മൂന്നാർ ഗ്രാമപഞ്ചായത്ത് 7ാംവാർഡിൽ ഉൾപ്പെടുന്ന കണ്ണിമല ഫാക്ടറി ഡിവിഷൻ പൂർണ്ണമായും
2. ദേവികുളം ഗ്രാമപഞ്ചായത്ത് 7ാം വാർഡിലെ അരുവിക്കാട് സെൻട്രൽ ഡിവിഷൻ
3. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 6, 9 വാർഡുകൾ പൂർണ്ണമായും