തൊടുപുഴ: പൊതുമരാമത്ത് തൊടുപുഴ നിരത്ത് ഉപവിഭാഗത്തിന്റെ പരിധിയിൽ വരുന്ന അറക്കുളം പഞ്ചായത്തിലെ സെന്റ് ജോർജ്ജ് പഴുകക്കാനം റോഡിൽ പൊട്ടിച്ച് അട്ടിയിട്ടിരിക്കുന്ന കരിങ്കല്ല് ഒക്‌ടോബർ 20 രാവിലെ 11 ന് ലേലം ചെയ്യും. നിരതദ്രവ്യം 62,500 രൂപ, ക്വട്ടേഷൻ ലേല സമയം വരെ സ്വീകരിക്കും. ഫോൺ: 04862 232353