
ആനക്കയം: ഞാവള്ളിൽ പഴയിടത്ത് പി.ടി. ജോസഫ് (കുഞ്ഞേപ്പ് -93) നിര്യാതനായി. ഭാര്യ: പരേതയായ മേരി തലയനാട് വേരനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, കുട്ടിച്ചൻ, എൽസി, മാത്യു, ഡെയ്സി, ബേബി, മിനി. മരുമക്കൾ: അപ്പച്ചൻ വരിക്കമാക്കൽ മുട്ടം, എൽസമ്മ മനയാനിക്കൽ മൂലമറ്റം, മാത്യു പൂതക്കുഴിയിൽ തോപ്രാംകുടി, ലിസമ്മ പഴയപറമ്പിൽ പാലാ, ജോയി നമ്പ്യാപറമ്പിൽ പൂക്കാട്ട് വാഴക്കുളം, ഷീബ കുഴിഞ്ഞാലിൽ പ്രവിത്താനം, ജോയി കോയിക്കര പോത്താനിക്കാട്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തലയനാട് ലൂർദ് മാതാ പള്ളി സെമത്തേരിയിൽ.