തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായി താഴെ പറയുന്ന വരെ നോമിനേറ്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു. വൈസ് പ്രസിഡന്റുമാർ : പി.എൻ. രാജീവൻ, ജോമോൻ ഫിലിപ്പ്, ജിജി വർഗ്ഗീസ്, കെ.കെ. തോമസ്. ജനറൽ സെക്രട്ടറിമാർ: ടി..കെ സുധാകരൻ നായർ, നൗഷാദ് കെ.എച്ച്., പത്മാവതി രഘുനാഥ്, ടോണി കുര്യാക്കോസ്, ടോമി പാലക്കൽ, ബിന്ദു ബിനു, ഒ.കെ. അഷറഫ്, ബിനു മോൻ എൻ.കെ., എസ്. ഷാജഹാൻ, രാജേഷ് ബാബു, റോബിൻ തോമസ്, കെ.എച്ച്. ഷാജി, സിബി ജോസഫ്, സണ്ണി ആന്റണി, ജോർജ്ജ് ജോൺ, സജി ചെമ്പകശ്ശേരിൽ, പി.പി. ഗിരിദാസ്, ലത്തീഫ് മുഹമ്മദ്, എസ്. ഷഫീക്ക്, പി.സി. ജയൻ, സാജൻ ചിമ്മിനിക്കാട്ട്, വിനയ വർദ്ധൻ ഘോഷ് ട്രഷറാർ: കെ.എ. ഷഫീക്ക്. കരിമണ്ണൂർ ബ്ലോക്ക് ഭാരവാഹികൾളായി വൈസ് പ്രസിഡന്റ് : വി.എം. ചാക്കോ. ജനറൽ സെക്രട്ടറിമാർ : മാത്യു ജോസ് നമ്പേലിൽ ബൈജു ജോർജ്ജ്, ബീന ദാസ് .