
തഴുവംകുന്ന്:കപ്യാരുമലയിൽ കെ .എ .മാത്യുവിന്റെ ഭാര്യ മേരി (80 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് തഴുവംകുന്ന് സെന്റ്‌ജോർജ് പള്ളിയിൽ .കുടയത്തൂർ വലിയപുരക്കൽ കുടുംബാംഗമാണ് .മക്കൾ :ഷൈല ,ഷിബു ,ഷൈനി ,ഷിൾഡി ,ഷാലറ്റ് ,ഷീൻ.മരുമക്കൾ :ബോസ്‌കോ പാലിയത്ത് (വാഴക്കുളം ),മിനി ഷിബു ,വെള്ളിപ്പറമ്പിൽ(ആലപ്പുഴ ) ,തോമസ് വാണിയപ്പുരയിൽ(കൊടുവേലി ) ,തോമസ് നാല്പതാംകുളം(റാന്നി ),ടിജോ മുത്തനാട്ട്.(ഈരാറ്റുപേട്ട ).