thomas

കരിമണ്ണൂർ : കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. പള്ളിക്കാമുറി ശേഖരത്തുപാറ കിഴക്കേടത്ത് തോമസ് (78) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. സംസ്‌കാരം നടത്തി.