
തുടങ്ങനാട് : പഴയമറ്റം ഇലവുങ്കൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായിനി (99 ) നിര്യാതയായി. സംസ്‌കാരം നടത്തി. കുറിഞ്ഞി വാകവേലിൽ കുടുംബാഗമാണ്.മക്കൾ: സാവിത്രി, അമ്മിണി, ഓമന , ശാന്ത, കുമാരി, ശോഭ , ശാരദ, ലീലാമണി, പരേതനായ പങ്കജാക്ഷൻ. മരുമക്കൾ : രാഘവൻ , മനോഹരൻ , ഗോപി , സുഗതൻ , സുന്ദരൻ, ശശി, വിജയൻ , സുമ, പരേതനായ തങ്കച്ചൻ.