ചെറുതോണി: ഇടതുപക്ഷ മുന്നണിയിൽ ഭാഗമാകാനുള്ള കേരളാ കോൺഗ്രസ് (എം) എടുത്തിട്ടുള്ള തീരുമാനത്തെ പൂർണ്ണമായും അംഗീകരിച്ച് ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് (എം) ജോസ് വിഭാഗം ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ചു.