തൊടുപുഴ: ജില്ലയിൽ ഇന്നലെ 114 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 159 പേർ രോഗമുക്തരായി. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉടുമ്പഞ്ചോലയിൽ 32 ഉം നെടുങ്കണ്ടത്ത് 23 പേരുമടക്കം 159 പേർ ഇന്നലെ രോഗമുക്തരായി.
 ഉറവിടം വ്യക്തമല്ല
അടിമാലി
മൂന്നാർ
കുത്തുപാറ (രണ്ട്)
കരുണാപുരം (രണ്ട്)
പുറപ്പുഴ
രാജകുമാരി
ഇരട്ടയാർ
 സമ്പർക്കം
അടിമാലി (ഒമ്പത്)
അടിമാലി (മൂന്ന്)
വാത്തിക്കുടി
മുരിക്കാശ്ശേരിക്കാരായ കുടുംബാംഗങ്ങൾ (ആറ്)
വെള്ളത്തൂവലുകാരായ കുടുംബാംഗങ്ങൾ ( മൂന്ന്)
വെള്ളത്തൂവൽ (മൂന്ന്)
എറണാകുളം മരട്
ആലക്കോട് (രണ്ട്)
ഇടവെട്ടി (ഏഴ്)
മുട്ടത്തുള്ള വൈദികൻ
നെടുങ്കണ്ടം (മൂന്ന്)
ഉടുമ്പഞ്ചോല (അഞ്ച്)
കരിങ്കുന്നം
കുമാരമംഗലം (രണ്ട്)
തൊടുപുഴ (17)
രാജാക്കാട്
അയ്യപ്പൻകോവിൽ (രണ്ട്)
ചക്കുപള്ളം (മൂന്ന്)
ഇരട്ടയാർ
കാഞ്ചിയാർ
കട്ടപ്പന (16)
വണ്ടിപ്പെരിയാർ (എട്ട്)
 ആഭ്യന്തര യാത്ര
ചെണ്ടുവരൈ
പ്രകാശ് (രണ്ട്)
നെടുങ്കണ്ടം (രണ്ട്)
മുണ്ടിയെരുമ
കല്ലാർ
അയ്യപ്പൻകോവിൽ
നായരുപാറ