kamala

തൊടുപുഴ :ന്യൂ തിയേറ്റർ ഉടമ പരേതനായ കെ.ഹരിഹരന്റെ ( വീരമണി സ്വാമി ) ഭാര്യ കമല ഹരിഹരൻ (82) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ രമേഷ് ഹരിഹരൻ, ശോഭ കുമാർ. മരുമക്കൾ രാജശ്രീ രമേഷ്, രമേഷ് കുമാർ .