bhavani

മുട്ടം:ശങ്കരപള്ളി കരോട്ടുകുന്നേൽ പരേതനായ രാഘവന്റെ ഭാര്യാ ഭവാനി (95) നിര്യാതയായി. പൂഞ്ഞാർ വരയാത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്നു് 11ന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, സുര, കുട്ടപ്പൻ, തങ്കച്ചൻ, വിജയൻ, ബാബു, രവി, സുലോചന. മരുമക്കൾ: രാഘവൻ, സുശീല, സരോജിനി, ഗീതാ, ശകുന്തള, ശ്യാമള, സുഗതൻ.