
ശാന്തിഗ്രാം : പ്ലത്തോട്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ റോസമ്മ (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽ. മണിമല വെട്ടുവേലിൽ കുടുംബാഗമാണ് .മക്കൾ: അലക്സാണ്ടർ ,ബേസിൽ ,ലിസി, അന്നകുട്ടി. മരുമക്കൾ: ലില്ലി കുട്ടി, ജെസി, സുധിർ (ഡൽഹി), ബേബി മേനാംതുണ്ടം, നെല്ലിപ്പാറ.