dominic

കാളിയാർ : മുള്ളൻകുത്തി മാതാംകുന്നേൽ ഡൊമിനിക് ജോസഫ്(58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ :എൽസമ്മ ആയവന താമരശ്ശേരിൽ കുടുംബാംഗം. മക്കൾ : ഷിലു, ഷിന്റോ. മരുമക്കൾ : തോമസ് എടവട്ടത്തിൽ(കാളിയാർ), ഡിന്റാ കടപ്പൂര്(മുരിക്കാശ്ശേരി)