
തൊടുപുഴ :മ്രാല കല്ലുങ്കൽ കുര്യാക്കോ മത്തായി (മത്തൻ-103) നിര്യാതനായി. സംസ്ക്കാരം നടത്തി .ഭാര്യ :പരേതയായ ത്രേസ്യാമ്മ മാനത്തൂർ പുതിയകുന്നേൽ കുടുംബാംഗമാണ് .
മക്കൾ: മിസ്സ് മേരി മാത്യു (ജ്യോതി ഭവൻ, , മൂലമറ്റം), കുട്ടിയമ്മ, ജെയിംസ്(റിട്ട . ഉദ്യോഗസ്ഥൻ , വാട്ടർ അതോറിറ്റി), ഗ്രേസി, അപ്പച്ചൻ, സാലി. മരുമക്കൾ: അഗസ്റ്റിൻ മാക്കിത്തടത്തിൽ (കൊടുവേലി), മേരി (റിട്ട . ടീച്ചർ, സെന്റ്അ ഗസ്റ്റിൻസ് സ്‌കൂൾ, കല്ലൂർക്കാട്), കെ .വീ .ഫ്രാൻസിസ് കരിന്തോളിൽ, നെയ്യശ്ശേരി (റിട്ട .ഉദ്യോഗസ്ഥൻ ഖൈത്താൻ ഗ്രൂപ് , കൊൽക്കത്ത), സാലി പാറമ്പുഴയിൽ( തുടങ്ങനാട്), തോമസ് മുട്ടംതോട്ടിൽ,(മലയാറ്റൂർ.)