തൊടുപുഴ:മങ്ങാട്ടുകവല വാന്തുപറമ്പിൽ അബ്ദുൽകരിം(പൂവൻപറമ്പിൽ തമ്പിക്കുഞ്ഞ് -79)നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ പരേതയായ സുബൈദ അന്തീനാട്ടു കുടുംബാംഗം.മക്കൾ:അബ്ദുൽഖാദർ,നിസാർ, നിഷീദ. മരുമക്കൾ:സബീന, സജന,ബൈജു. .