ചീനിക്കുഴി : മഞ്ചിക്കല്ല് തേക്കുംകാട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അംബിക (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ. പരേത വണ്ടമറ്റം തെക്കേമാരിയിൽ കുടുംബാംഗം. മക്കൾ : നിഷ, അനീഷ്, അജേഷ്. മരുമക്കൾ : അഭിലാഷ്, രമ്യ, ആര്യ.