muhammed

തൂക്കുപാലം:മുൻ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് സി കെ അബ്ദൽഖാദറി ന്റെ മകൻ ബാലഗ്രാംചക്കുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാജി (53) (നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് മുണ്ടിയെരുമ ജമാഅത് ഖബർസ്താനിൽ. ഭാര്യ ്ജസ്സീഹ. മക്കൾ: ഹസീന ഷാജി, അജ്മി ഷാജി. മരുമകൻ: ഹാരീസ് അലിയാർ.