തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെയും തട്ടക്കുഴ കയ്യാണിക്കൽ അംബികയുടെയും മകൻ കെ എസ് ഉന്മേഷും (സീനിയർ സബ് എഡിറ്റർ, 24 ന്യൂസ്) കാഞ്ഞിരപ്പള്ളി കുന്നുംപുറത്ത് ജോസഫ്– ടെസി ദമ്പതികളുടെ മകൾ മറിയ ട്രീസ ജോസഫും (ജേർണലിസ്റ്റ്, ടൈംസ് ഓഫ് ഇന്ത്യ) വിവാഹിതരായി.