തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദി സെമിനാർ സ ംഘടിപ്പിച്ചു. സാംസ്കാരിക കേരളവും കൊറോണയും എന്ന വിഷയത്തിലാണ് കൊറോണ സംഘടിപ്പിച്ചത്. സി.കെ ദാമോദരൻ വിഷയാവതരണം നടത്തി. കൺവീനർ വി.എസ് ബാലകൃഷ്ണപിള്ള നേതൃത്വം നൽകി.