ചീനിക്കുഴി :ഓലിയാനിക്കൽ ഒ.ജി ഗോപിനാഥൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തങ്കമണി. കുഞ്ചിത്തണ്ണി പുലവത്തിൽ കുടുംബാംഗം. മക്കൾ: കല, വിനോദ്, പരേതയായ കവിത. മരുമക്കൾ: രാജൻ, ബിജി.