തൊടുപഴ: കാലം ചെയ്ത മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ അനുശോചിച്ചു.