 
വഴിത്തല: കൊച്ചുപുത്തൻപുരയിൽ കെ.പി. മാത്യു (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി ഇലഞ്ഞി നരിക്കാട്ടുമറ്റം കുടുംബാംഗം. മക്കൾ: കത്രീന, തെരേസ, കുര്യാക്കോസ്, മേരി, റീത്താമ്മ, ജോർജ്, പരേതനായ ഫിലിപ്പ്. മരുമക്കൾ: ബേബി നെടുംചാലിൽ കോടിക്കുളം, കെ.പി. വർഗീസ് കുഴികണ്ടത്തിൽ തിരുവല്ല, ഫിലോമിന അടപ്പൂർ പണ്ടപ്പിള്ളി, ഡേവിസ് മുണ്ടക്കൽ ചാലക്കുടി, ലാൽ ഫ്രാൻസിസ് പള്ളത്തുശ്ശേരിൽ പാമ്പനാർ, സോണിയ പാറക്കാട്ടേൽ മൈലക്കൊമ്പ്.