karunakarapilla
കെ .കരുണാകരൻ പിള്ള

കരിമണ്ണൂർ: കുറുമ്പാലമറ്റം കുറുമ്മാത്ത് കെ. കരുണാകരൻ പിള്ള (94- വൈദ്യൻ, ഉടുമ്പന്നൂർ) നിര്യാതനായി. ഭാര്യ: ഇന്ദിര തച്ചുകുഴിയിൽ കുടുംബാംഗം. മക്കൾ: ചന്ദ്രകല, ഗീത, ശ്രീദേവി, സിന്ധു. മരുമക്കൾ: കണ്ണൻ പഴമ്പിള്ളിൽ (റിട്ട. കെ.എസ്.ഇ.ബി), രാജൻ പിള്ള (റിട്ട. അഡീഷണൽ ലേബർ കമ്മിഷണർ), വേണുഗോപാലൻ നായർ (സൗദി), രാജീവ് (ആർ.എം.എസ്, തൊടുപുഴ) . സംസ്കാരം നടത്തി.